l o a d i n g

ഗൾഫ്

ഫോര്‍ക റിയാദ് അത്താഴ സംഗമം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2025

റിയാദ്: സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക അത്താഴ സംഗമം നടത്തി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വനിരയില്‍ ഉള്ളവര്‍ക്കു പുറമേ പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഹാഷിം ഉസ്താദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ സാംസ്‌കാര്യ പരിപാടി ഡാ. മജീദ് ചിങ്ങോലി ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ:അബ്ദുല്‍ ജലീല്‍ റമദാന്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുള്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാനകാലത്ത് പ്രസക്ത വിഷയമായ മയക്കമരുന്ന് മാനവരാശിക്ക് വരുത്തുവാന്‍ പോകുന്ന വിപത്തിനെതിരെ നാം സജ്ജരാകേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. മുഖ്യമായും കൗമാര പ്രയാക്കാരെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിപണനം വരും തലമുറയെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണന്ന് അഭിപ്രായപ്പെട്ടു.

കൃപ കായംകുളം, മാസ് റിയാദ്, കൊച്ചി കൂട്ടായ്മ, പെരുമ്പാവൂര്‍ അസോസിയേഷന്‍, മൈത്രി കരുനാഗപ്പള്ളി, റിയാന്‍ മലപ്പുറം, വടകര എന്‍ ആര്‍ ഐ, ഇവ ആലപ്പുഴ, കിയ റിയാദ്, കൊട്ടാരക്കര അസോസിയേഷന്‍, കൊയിലാണ്ടി നാട്ടു കൂ ട്ടം, നന്മ കരുനാഗപ്പള്ളി, എം ഡി എഫ്, വാവ വണ്ടൂര്‍, റിക്കോ, പൊന്നാനി അസോസിയേഷന്‍, കൂട്ടിക്കല്‍ പ്രവാസി, പയ്യന്നൂര്‍ സൗഹൃദ വേദി എന്നീ സംഘടനാ പ്രധിനിധികളെ ഷാള്‍ അണിയിച് ആദരിച്ചു. ഫോര്‍ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനനമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതം പറഞ്ഞു.

ഷാജഹാന്‍ കല്ലമ്പലം,അബ്ദുല്‍ സലിം അര്‍ത്തിയില്‍, പുഷ്പരാജ്, ഷിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, സെബിന്‍ ഇക്ബാല്‍,സലിംകളക്കര, നസറുദീന്‍ വി ജെ, സുധീര്‍ കുമ്മിള്‍, ഷംനാദ് കരുനാഗപ്പള്ളി, സി പി. മുസ്തഫ, മുഹമ്മദ് ഷഫീക്, സുരേന്ദ്രന്‍, അബ്ദുള്ള വല്ലാഞ്ചിറ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഷാഹിന്‍ അമുഖ പ്രഭാഷണം നടത്തി. ജിബിന്‍ സമദ് കൊച്ചിന്‍ നന്ദി പറഞ്ഞു. അലക്‌സ് കൊട്ടാരക്കര, ഗഫൂര്‍ കൊയിലാണ്ടി, സലിം പള്ളിയില്‍, സൈഫ് കായംകുളം, സൈദ് മീന്‍ചന്ത, സൈഫ് കൂട്ടുങ്കല്‍, മജീദ് മൈത്രി, അഖിനാസ് കരുനാഗപ്പള്ളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026