ജിദ്ദ: ശാരാ ഹായിലിലെ മലയാളികളുടെ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ശാരാ ഹായില്‍ ഏരിയയിലെ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന ജാതിമത കക്ഷി രാഷ്ട്രീയത്തിന് അതീമായ മലയാളികളുടെ കൂട്ടായ്മായാണ് ഇത്.
ഫലസ്തീന്‍ റോഡിനും സീതിന് റോഡിനും അടുത്തുള്ള പാര്‍ക്കില്‍ വെച്ച് നടന്ന ഇഫ്ത്താറിന് ഷിഹാബ്, നിഷാദ്, മുസ്തഫ, നാസര്‍, റഷിദ്, അബ്ദുള്ള നൗഷാദ്, ഫവാസ്, ഉമര്‍, അഷറഫ്, മാഹിന്‍, രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related News