റിയാദ്: പരിശുദ്ധ റമദാന്‍ മാസത്തിന്റെ പവിത്രത ഊട്ടി ഉറപ്പിച്ചു കൊണ്ട് ഉമ്മുല്‍ ഹമാം ഏരിയ കമ്മിറ്റി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹയ്യല്‍ ആരിധിലെ ഇസ്തിറാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കേളി കുടുംബവേദി അംഗങ്ങളും, നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍ വളവില്‍, ബിജി തോമസ്, ജാഫര്‍ ഖാന്‍, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ഉമ്മുല്‍ ഹമാം ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ഷാജു പി പി, ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ്, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറര്‍ സുരേഷ് പി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗീത ജയരാജ്, അബ്ദുല്‍ കരീം, ജയരാജ്, വിപീഷ് രാജ്, സംഘാടക സമിതി കണ്‍വീനര്‍ അബ്ദുല്‍ കലാം, ചെയര്‍മാന്‍ ജാഫര്‍ സാദിഖ്, വൈസ് ചെയര്‍മാന്‍ ഷാജഹാന്‍, ജോയിന്റ് കണ്‍വീനര്‍ അക്ബര്‍ അലി, സാമ്പത്തിക കണ്‍വീനര്‍ അബ്ദുസലാം, ഹരിലാല്‍ ബാബു, അനില്‍ കുമാര്‍ ഒ, അബ്ദുസമദ്, സുധീന്‍കുമാര്‍, കമ്മു സലീം, അനന്തകൃഷ്ണന്‍, മോഹനന്‍, മുഹമ്മദ് റാഫി, നസീര്‍, സംഘാടക സമിതി അംഗങ്ങള്‍, വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍, കേളി കുടുംബ വേദി അംഗങ്ങള്‍ തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍ക
Related News