മസ്‌കത്ത്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളം ചോറ്റാനിക്കര സ്വദേശി ഒമാനില്‍ മരിച്ചു. പ്രജിത് പ്രസാദ് (35) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസില്‍ എം.ഐ.എസ് അനലിസ്റ്റായിരുന്നു. നാല് വര്‍ഷമായി ഒമാനിലെത്തിയിട്ട്.
പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദര്‍ശന്‍. ഭാര്യ: പൂജ ഗോപിനാഥന്‍. മകന്‍: ശ്രീഹരി പ്രജിത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Related News