റിയാദ്: ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ ഉപദേഷ്ടാവായി നിയമിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിലൂടെയാണ് നിയമനം.
മേജര്‍ ജനറല്‍ സാലിഹ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ സമീര്‍ അല്‍-ഹര്‍ബിയെ ലെഫ്റ്റനന്റ് ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി സൈനിക ഉപകരണങ്ങളുടെ തലവനായും നിയമിച്ചു.
Related News