കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി പ്ലസ് ടു വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമുവല്‍, ആശ ദമ്പതികളുടെ മകള്‍ ഷാരോണ്‍ ജിജി സാമുവല്‍ (16) ആണ് മരിച്ചത്. കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ബ്രദറണ്‍ ബിലീവേഴ്‌സ് അസംബ്ലി കുവൈറ്റ് സഭാംഗമാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Related News