ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ എറണാകുളം ചേരാനല്ലൂര്‍ വഞ്ചിപുരയ്ക്കല്‍ പരേതനായ ഇബ്രാഹിംകുട്ടി ഭാര്യ ആരിഫ മക്കയില്‍ നിര്യാതയായി. അസുഖ ബാധിതയായി മക്കയിലെ സൗദി നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു മക്കള്‍ :റഫീഖ്, റിയാസ്. മരുമക്കള്‍ :ജിതിന, നാസില. മൃതദേഹം മക്കയില്‍ ഖബറടക്കും. കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹായത്തിനു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു രംഗത്തുണ്ട്.
Related News