ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ ട്രഷറര്‍ കലാം എടയാറിന്റെ പിതാവ് എടയാര്‍ ചേന്നാമ്പിള്ളി കുഞ്ഞുമുഹമ്മദ് നിര്യാതനായി. ഭാര്യ : ഫാത്തിമ. മറ്റു മക്കള്‍ : സീനത്ത്, സല്‍മത്ത്, സഫിയ, കബീര്‍, കമാല്‍, മരുമക്കള്‍, അഷറഫ്, പരേതനായ സക്കറിയ, നൗഷാദ്, അല്‍ഫ, റിനു, ഹസ്‌ന. മരണ വിവരം അറിഞ്ഞ് കലാം നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് (ചൊവ്വ) വൈകുന്നേരം.
Related News