ഹഫര്‍ അല്‍ ബാത്തിന്‍: സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി ഇര്‍ഷാദ് ഖാന്റെ (49്) മൃതദേഹം നാട്ടിലെത്തിച്ചു.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. ലക്‌നൗ എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി.
Related News