ദോഹ: കക്കട്ടില്‍ ചീക്കൊന്നു സ്വദേശി തറവട്ടത്ത് അഷ്റഫ് ദോഹയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. പരേതനായ തറ വട്ടത്ത് അമ്മതിന്റെയും മറിയത്തിന്റെയും മകനാണ്. ഷമീമയാണ് ഭാര്യ.ഡോക്ടര്‍ തസ്ലീം മകനും നഷാ നസ്രീന്‍. നാജിയ അഷ്റഫ് എന്നിവര്‍ പെണ്‍ മക്കളുമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു. 4 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.
കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Related News