റിയാദ്: 30 വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മീരാന്‍ പിള്ളയുടെ മകന്‍ മാഹീന്‍ മീരാന്‍ പിള്ള കളിയിക്കാവിള കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ നിര്യാതനായി. .ദേഹാസ്വാസ്ഥ്യം അനുപവപെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ പ്രവേശിക്കുകയും ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ തുടര്‍ന്ന അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ മരിക്കുകയായിരുന്നു. അല്‍രാജി മസ്ജിദില്‍ ്ജുമുഅ നമസ്‌കാരാനന്തരം മയ്യിത് നമസ്‌കരിക്കുകയും ശേഷം നസീം മഖ്ബറയില്‍ മറവ് ചെയ്യുകയും ചെയ്തു.
ഭാര്യ:ഷീജ. മക്കള്‍ : മുഹമ്മദ് ആദില്‍, അര്‍ശില, മുഹമ്മദ് അമീര്‍, കെഎംസിസിയുടെ മെഹ്ബൂബ് ചെറിയവളപ്പ്, നൂറുല്‍ അമീന്‍, അമീന്‍ കളിയിക്കാവിള , അന്‍സാരി ബീമാപള്ളി, അന്‍സാര്‍, നവാസ്, നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറവ് ചെയ്തത്.
Related News