l o a d i n g

ഇന്ത്യ

പഹല്‍ഗാമിലെ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം? വെടിവയ്പ് ഉണ്ടായെന്ന് സൂചന

Thumbnail
By    
April 28, 2025

ഭീകരര്‍ ഉള്ളത് തെക്കന്‍ കശ്മീരിലെന്ന് സൂചന
നാലുതവണ സുരക്ഷാസേന കണ്ടു
ഭീകരരുടെ കൈവശം സഞ്ചാരികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണും
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായെന്ന് സൂചന. തെക്കന്‍ കശ്മീരിലെ വനമേഖലയില്‍ വച്ചാണ് വെടിവയ്പ് ഉണ്ടായത്. പഹല്‍ഗാമിലെ പൈന്‍മരക്കാടുകളിലാണ് ആദ്യം ഭീകരര്‍ ഉണ്ടായത്. 

അവിടെ നിന്നും രക്ഷപെട്ടാണ് തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എത്തിയതെന്നും ഇവിടെ വച്ച് കണ്ടെത്തിയെങ്കിലും പിടികൂടാനോ വധിക്കാനോ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍. രക്ഷപെട്ടോടിയ ഭീകരര്‍ പുല്‍ഗാമിലെത്തിയെന്നും അവിടെ നിന്നും ത്രാല്‍ കൊക്കര്‍നാഗ് മേഖലയില്‍ ഉണ്ടെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നാലിടങ്ങളില്‍ വച്ച് ഭീകരരെ സുരക്ഷാസേന തിരിച്ചറിഞ്ഞുവെന്നും ഇവരുടെ കൈവശം സഞ്ചാരികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്. 

അതേസമയം, കശ്മീര്‍ താഴ്​​വരയില്‍ വ്യാപക തിരച്ചിലാണ് ഭീകരര്‍ക്കായി നടക്കുന്നത്. പാക് ഭീകരരെ സഹായിച്ച 15 തദ്ദേശീയരെ തിരിച്ചറിഞ്ഞു. ഇവരില്‍ മൂന്നുപേര്‍ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കശ്മീര്‍ താഴ്‍വരയിലെ 14 ഭീകരരുടെ മറ്റൊരു ഹിറ്റ്ലിസ്റ്റും സേന തയാറാക്കിയിട്ടുണ്ട്. ഇവരുടെ വീടുകള്‍ തകര്‍ക്കുന്നത് അടക്കമുള്ള നടപടികളും തുടരും. 

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026