ദോഹ: പാലക്കാട് പത്തിരിപ്പാല പതിനാലാംമൈലില്‍ ഖദീജ നാലകത്ത് (78) ഖത്തറില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുറ്റിപ്പുനത്തില്‍ ഹുസൈന്‍. മക്കള്‍: ഷൗക്കത്ത് കെ.വി (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഖത്തര്‍), അബ്ദുല്‍ റഫീഖ് കെ.വി (വൂഖൂദ്), സീനത്ത് കെ.വി, റഹ്‌മത്ത് കെ.വി. മരുമക്കള്‍: റഹ്‌മത്ത്, റൈഹാനത്ത്, ഷംസത്ത് ബീഗം, പരേതരായ ജമാല്‍ മുഹമ്മദ്, അബ്ദുല്‍ സലാം.
Related News