കൊച്ചി: മുന്‍ ബഹറിന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. നീറിക്കോട് തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റ് റോഡ് കുട്ടിശ്ശേരി വീട്ടില്‍ ജോസി കെ.എക്‌സ് (76) ആണ് മരിച്ചത്. ഭാര: ചിന്നമ്മ കോട്ടയം മൂഴൂര്‍ അറക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എലിസബത്ത്, സുനി, സജിന്‍ ( യു.എ.ഇ), സുബിന്‍ (ബിസിനസ്). മരുമക്കള്‍:
ബിജു കെ മുണ്ടാടന്‍ (സംസ്ഥാന സെക്രട്ടറി പ്രവാസി കോണ്‍ഗ്രസ്), ജെസ്റ്റിന്‍ കേളകം (ബിസിനസ്), ഷീനു, സനിത.
Related News