റിയാദ്: നിരപരാധികളായ സിവിയല്‍മാര്‍ക്കുനേരെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ അവരുടെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളില്‍ ചെന്ന് തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്ന് റിയാദ് ഒ.ഐ.സി.സി.
ഇന്ന് പുലര്‍ച്ചെ ഓപ്പറേഷന്‍ 'സിന്ദൂര്‍' എന്ന പേരില്‍ പാക്കിസ്ഥാനിലെ ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളടക്കം തകര്‍ത്ത് തരിപ്പണമാക്കി പഹല്‍ഗാമിലെ നിരപരാധികളായ രക്തസാക്ഷികളുടെ കുടുംബത്തിനോടും രാജ്യത്തോടും ഇന്ത്യന്‍ സേന നീതി പുലര്‍ത്തിയതായും, ഇതില്‍ പങ്കാളികളായ രാജ്യത്തെ വിവിധ സേനകള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Related News