ജിദ്ദ: തിരൂര്‍ വൈലത്തൂര്‍ സ്വദേശി അണ്ണച്ചം പള്ളി മൊയ്തീന്‍ മകന്‍ അബ്ദുല്‍ നാസര്‍ (52) അല്‍ ഖുംറയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയഘാതം മൂലം മരിച്ചു.
അല്‍ സര്‍ഹി ഫര്‍ണിച്ചര്‍ കമ്പനി ജീവനക്കാരനായിരുന്നു. 22 വര്‍ഷമായി പ്രവാസിയാണ്.
ഉമ്മ : തീത്താച്ചു. ഭാര്യ : ഷംലി. മക്കള്‍ : നാദില്‍ മുഹമ്മദ്, അയ്ന്‍ ഫെല്‍സ. മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്തു. ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് സഹായവുമായി രംഗത്തുണ്ടായിരുന്നു.
Related News