ജിദ്ദ: വേങ്ങര ചേറൂര്‍ മുതുവില്‍ കുണ്ടു സ്വദേശി പരേതരായ നാത്താന്‍ കോടന്‍ മുഹമ്മദ് കുട്ടി ,കോയിസ്സന്‍ കുഞ്ഞീമ എന്നിവരുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ നാത്താന്‍ കോടന്‍ (52) ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി. ഭാര്യ അയിഷാബി. മക്കള്‍: റാണിയെ റീം, റിസ്വിന്‍ കാസിം, റസന്‍ൊ. സഹോദരങ്ങള്‍: കുഞ്ഞിമയ്ദീന്‍കുട്ടി ഷെരീഫ് മദീന.
Related News