ജിദ്ദ: വാണിയമ്പലം വെല്‍ഫെയര്‍ ജിദ്ദ ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : ഗഫൂര്‍ പാറാഞ്ചേരി, സെക്രട്ടറി : റഫീഖ് സിപി, ട്രഷറര്‍ : റമീസ് പാപ്പറ്റ, വൈസ് പ്രെസിഡന്റുമാര്‍: നാസര്‍ വില്ലൂനി, ബാബു ടിപി, സാദിഖ്, ജോയിന്റ് സെക്രട്ടറിമാര്‍- ഷമീം സി.കെ, ലാലു മാട്ടക്കുളം, പിആര്‍ഒ സജാസ് കെ,ടി, സിറ്റി കുഞ്ഞുട്ടി.
രക്ഷാധികാരികള്‍: നിസാം പാപ്പറ്റ, സി.കെ സുല്‍ഫി, മന്‍സൂര്‍ എ.പി, സജില്‍ പാപ്പറ്റ, ബാപ്പു കെ കെ, സാദിഖ് നെച്ചിക്കാടന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പതിനഞ്ചു അംഗങ്ങളെയും കൂട്ടി ചേര്‍ത്തു.
Related News