അബുദാബി: തിരുവനന്തപുരം സ്വദേശിയെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ സുനീര്‍ (43) ആണ് മരിച്ചത്.
പരേതനായ അബ്ദുല്‍ സത്താറിന്റെയും നസീമ ബീവിയുടെയും മകനാണ്. ഭാര്യ അനീസ. മക്കള്‍ റംസാന ഫാത്തിമ, റിസ്വാന.
Related News