കോഴിക്കോട് : ഏട്ടക്കാരന്‍ വീട്ടില്‍ മുഹമ്മദ് ദില്‍ഷാദ് അലിയുടെ ഭാര്യയും വലിയാട്ട് അബ്ദുല്‍ ജബ്ബാറിന്റെ (അറബ് ന്യൂസ്) മകളുമായ. നദ അബ്ദുല്‍ ജബ്ബാര്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരണപ്പെട്ടു. മാതാവ് കൗലത്ത്. മക്കള്‍ ഇഷാന്‍ മുഹമ്മദ് (14), ആയിഷ ലയാന്‍ (12), മിന്‍ഹാന്‍ മറിയം (8), അനാന്‍ ദില്‍ഷാദ് (5), അംനാന്‍ ദില്‍ഷാദ് (3). സഹോദരങ്ങള്‍: നിഫാദ് (അബുദാബി), നിബാല്‍, നഹ്ല, മയ്യിത്ത് നമസ്‌കാരം വെള്ളി വൈകുന്നേരം 4 മണിക്ക് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍. ഖബറടക്കം 5 മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.
Related News