l o a d i n g

ഗൾഫ്

അൽഖസിം പ്രവശ്യയിലെ നഴ്സുമാരെ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2025

ബുറൈദ: ആതുര സേവന രംഗത്ത് മികച്ച സേവനങ്ങൾ നൽകിയിട്ടുള്ള നഴ്സമ്മാരെ തിരഞ്ഞെടുത്ത് ആദരിച്ചു. സർക്കാർ സ്വകാര്യ ക്ലിനിക്ക് എന്നിവിടങ്ങളിലെ നഴ്സമ്മാരെയാണ് ആദരിച്ചത്. നഴ്സസ് ദിനത്തിൻ്റെ ഭാഗമായി ബുറൈദ സിറ്റിഫ്ളവർ, ഇശൽ ബുറൈദയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മലയാളി കുടുംബ സംഗമവും കുട്ടികളുടെ മത്സരയിനങ്ങളും വനിതകളുടെ മെഹന്തി മത്സരവും വിവിധ കലാപരിപാടികളും സിറ്റി ഫ്ളവർ ഓഡിറ്റോറിയത്തിൽ നടന്നു.

നഴ്സമ്മാർക്കുള്ള ഫലകങ്ങൾ അൽഖസിം പ്രിൻസ് സുൽത്താൻ കാർഡിയോളജി വിഭാഗം ഡോക്ടർ ഗൗതം, അൽ ഖസിം യൂണിവേഴ്സിറ്റിയിലെ ഡോക്ടർ സുഹാജ് എന്നിവർ സമ്മാനിച്ചു.
ഇശൽ ബുറൈദയുടെ കലാപരിപാടികൾ മലയാളി കുടുബങ്ങളെ ആനന്ദിപ്പിച്ചു. സിറ്റി ഫ്ളവർ പി ആർ ഒ ഫഹദ് അൽ ദായിൻ, മാനേജർ ഷെഹിൻ, ബി പി ഗ്ലോളബൽ വിങ് വൈസ് ചെയർമാൻ അൻസാർ തോപ്പിൽ, യാരാ സൂട്ട് മാനേജർ മൻസൂർ അലി പൊതുപ്രവർത്തകരായ സലാം പാറാട്ടി, അബ്ദു കീച്ചേരി, ഇശൽ ബുറൈദയുടെ ഗായകരായ ജോസഫ്, അൻവർ, നിബി, തുടങ്ങിയവർ നേതൃത്വം നൽകി. മത്സര വിജയികളായ എസ്തർ മരിയ, ജോസഫ്, ആൻസിയ അൻസർ, റൈഹാന ഷഫീക്ക്, ഫാത്തിമ്മ സിയ, മുവാദ്, അബൂൾബാരി എന്നിവർക്ക് ഹാജിറ, അമീനത്ത്, വഫ, തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

_ഇക്ബാൽ പള്ളിമുക്ക്

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026