റിയാദ്: ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6ന് വെള്ളിയാഴ്ചയും മാസപ്പിറവി ഇന്നു കാണാന്‍ കഴിയാതിരുന്നതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ചയും ആഘോഷിക്കും.
ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 5 വ്യാഴാഴ്ചയായിരിക്കും.
Related News