ജിദ്ദ: എടരിക്കോട് പുതുപറമ്പ് ചോലക്കുണ്ട് മഹല്ല് സ്വദേശി പോക്കര്‍ മകന്‍ അബ്ദുല്‍ ലത്തീഫ് (66) ഹൃദയഘാതം മൂലം മഹായിലില്‍ നിര്യാതനായി. മൃതദേഹം മഹായില്‍ അല്‍ റൈസ് ഖബറിസ്ഥാനില്‍ മറവു ചെയ്തു. നടപടി ക്രമങ്ങള്‍ക്കു മഹായില്‍ കെഎംസിസി നേതൃത്തം നല്‍കി. ഭാര്യ: സൈനബ. മക്കള്‍: അന്‍സില്‍, അന്‍സിയ, നിഹാല്‍, നിഫാന്‍.
Related News