l o a d i n g

ഗൾഫ്

ജുബൈല്‍ ഒഐസിസി കുടുംബവേദി എജ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Thumbnail
Publisher By     മുജീബ് കളത്തില്‍
June 2, 2025

ദമാം: ജുബൈല്‍ ഒഐസിസി കുടുംബവേദിയുടെ നേതൃത്വത്തില്‍, ജുബൈലിലെ പത്തും പന്ത്രണ്ടും ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ജുബൈലിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളിലെ ഒന്നാം സ്ഥാനക്കാരെയും ഉന്നത വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ത്ഥികളെയും ഒഐസിസി കുടുംബാംഗങ്ങളുടെ കുട്ടികളെയുമാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

ഓഐസിസി ജുബൈല്‍ ഏരിയ പ്രസിഡന്റ് നജീബ് നസീര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍, ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ആര്‍ ടി ആര്‍ പ്രഭു, പ്രിന്‍സിപ്പnd] ഡോക്ടര്‍ നിഷ മധു, തനിമ ജുബൈല്‍ പ്രസിഡന്റും, മാനേജ്‌മെന്റ് കമ്മിറ്റി മെമ്പറും മുന്‍ ചെയര്‍മാനുമായ ഡോക്ടര്‍ ജൗഷീദ് പി കെ, ഡ്യൂണ്‍സ് പ്രിന്‍സിപ്പnd] മുഹമ്മദ് ആമിര്‍ ഖാന്‍, ഒഐസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, വൈസ് പ്രസിഡന്റ് വില്‍സണ്‍ തടത്തില്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറി നസീര്‍ തുണ്ടില്‍, ജുബൈല്‍ വൈസ് പ്രസിഡന്റുമാരായ റിയാസ് എന്‍ പി, അന്‍ഷാദ് ആദം, വനിതാ വേദി പ്രസിഡന്റ് ലിബി ജയിംസ് എന്നിവര്‍ സംസാരിച്ചു.

കലാപരിപാടികളുടെ അകമ്പടിയോട് കൂടിയും പ്രൗഢഗംഭീരവുമായി നടന്ന പരിപാടി വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടെയും വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിജി ജുബൈല്‍ ചാപ്റ്റര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റും കരിയര്‍ ഗൈഡന്‍സും നടത്തി. കുടുംബവേദി പ്രസിഡന്റ് അജ്മല്‍ താഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി നജ്മുന്നിസ അലി സ്വാഗതവും കണ്‍വീനര്‍ സമീന അന്‍ഷാദ് നന്ദിയും പറഞ്ഞു. പരിപാടിക്ക് അരുണ്‍ കല്ലറ, ഷമീം ഇരുമ്പഴി, ഉസ്മാന്‍ കുന്നംകുളം, മഹേഷ് വിനായക്, ജയിംസ് കൈപ്പള്ളിയില്‍, വൈശാഖ് മോഹന്‍, റിനു മാത്യു, മൂര്‍ത്തദ, മനോജ് കുമാര്‍, പ്രിയ അരുണ്‍, ഷലൂജ ഷിഹാബ്, സുമയ്യ അജ്മല്‍, പ്രിയ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026