l o a d i n g

ഗൾഫ്

കടല്‍ ജീവിതത്തിന്റെ കാഴ്ചകളുമായി യാമ്പുവില്‍ 'ബഹാര്‍' ഫെസ്റ്റിവല്‍ സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

റിയാദ്- മദീന പ്രവിശ്യയിലെ യാമ്പു നഗരത്തില്‍ നടന്ന 'ബഹാര്‍' ഫെസ്റ്റിവല്‍ കലാപരമായ പ്രകടനങ്ങള്‍, സാംസ്‌കാരിക, ടൂറിസം, പൈതൃക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ താമസക്കാരെയും സന്ദര്‍ശകരെയും ആകര്‍ഷിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്ച നീണ്ടുനിന്ന ഫെസ്റ്റിവലില്‍ ചെങ്കടലിലെ തങ്ങളുടെ അനുഭവങ്ങള്‍ യാമ്പുവിലെ പ്രമുഖ മത്സ്യത്തൊഴിലാളികള്‍ പങ്കുവെച്ചത് ശ്രദ്ധേയമായി.

ബഹാര്‍ ഫെസ്റ്റിവല്‍ ടെന്റില്‍ ഒരു തിയേറ്റര്‍, കുട്ടികളുടെ കലാമുറി, ഫോക്‌ലോര്‍ ബാന്‍ഡിന്റെ പ്രകടനങ്ങള്‍, സമുദ്രവുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കള്‍ക്കും ലളിതകലാപ്രദര്‍ശനങ്ങള്‍ക്കുമുള്ള പവലിയന്‍, ചെങ്കടല്‍ തീരത്തെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പ്രദര്‍ശനം എന്നിവ ഉള്‍പ്പെട്ടിരുന്നു.

മറൈന്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍, ആധുനിക മത്സ്യകൃഷി സമ്പ്രദായങ്ങള്‍, കടലിനെയും തീരദേശ പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും ശില്പശാലകളും അനുബന്ധ പരിപാടികളായി നടന്നു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ അവസരങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അവതരണങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുസ്ഥിര മത്സ്യബന്ധനത്തിന്റെ വികസനത്തെ പിന്തുണക്കുക എന്നതായിരുന്നു മേളയുടെ ലക്ഷ്യം.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026

Related News