l o a d i n g

ഗൾഫ്

ബിഷയില്‍ വെടിയേറ്റു മരിച്ച ബഷീര്‍ അസ്സൈനാരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2025

ബിഷ: മൂന്ന് ആഴ്ച്ച മുമ്പ് ബിഷക്കു സമീപം സൗദി പൗരന്റെ വെടിയേറ്റു മരിച്ച കാസര്‍ഗോഡ് എണിയാടി സ്വാദേശി ബഷീര്‍ ആസൈനാരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോവും. ഒമ്പത് വര്‍ഷമായി ബിഷക്ക് സമീപം നാഖിയയില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരിന്നു. എന്ത് കാരണത്താല്‍ ആണ് വെടിവെച്ചത് എന്ന് അറിവായിട്ടില്ല. ഒരാള്‍ പിടിയില്‍ ആയിട്ടുണ്ട്. ബിഷ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ ഉള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടം കാഴിഞ്ഞു നിയമ നടപടി പൂര്‍ത്തിക്കിയാക്കി ഇന്നു നാട്ടിലേക്ക് കൊണ്ടു പോവും.

നിയമ നടപടി പൂര്‍ത്തിയാക്കാന്‍ വേണ്ടി ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദാ കോണ്‍സുലേറ്റ് CCWA അംഗവുമായ അബ്ദുള്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ ബഷീറിന്റെ കുടുംബം ചുമതല പെടുത്തുകയായിരിന്നു. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ വേണ്ടിയും നിയമ സഹായത്തിനും മറ്റും ഐസിഎഫിന്റെ റിയാദ് സെക്രട്ടറി കരീം ഇബ്രാഹിമും ബിഷയില്‍ നിന്നു മുജീബ് സകാഫിയും ഉണ്ടായിരുന്നു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. ബിഷയില്‍ നിന്ന് സൗദി അറേബ്യ എയര്‍ലൈന്‍സില്‍ ജിദ്ദയിലെത്തിച്ച് അവിടെനിന്നു കോഴികോട്ടേക്ക് കൊണ്ട് പോവും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026