l o a d i n g

ഗൾഫ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബൂദാബി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2025

ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ ഏറ്റവും മുന്നില്‍ യു.എ.ഇ തലസ്ഥാനമായ അബൂദാബി. അന്താരാഷ്ട്ര റേറ്റിങ് വെബ്സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇന്‍ഡെക്സിലാണ് ഈ വെളിപ്പെടുത്തല്‍. ആദ്യ പത്തില്‍ ഗള്‍ഫിലെ മറ്റു നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ അഞ്ചെണ്ണവും ഗള്‍ഫ് നഗരങ്ങളാണ്. സുരക്ഷിത നഗരങ്ങളില്‍ രണ്ടാം സ്ഥാനം അജ്മാനാണ്. മൂന്നാം സ്ഥാനത്ത് ഷാര്‍ജയാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് നാലാം സ്ഥാനത്ത്. ദുബായ് അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
തയ് വാനിലെ തായ്‌പേയി, കാനഡയിലെ ക്യൂബെക് സിറ്റി, സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍, ജനര്‍മനിയിലെ മ്യൂണിച്ച്, നെതര്‍ലാന്‍ഡിലെ ഐന്‍ഡ്‌ഹോവന്‍ എന്നിവയാണ് ആദ്യ പത്തിലെ മറ്റു നഗരങ്ങള്‍. റാസല്‍ഖൈമയും ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിനും തുടര്‍ന്നുള്ള സ്ഥാനങ്ങളുണ്ട്.

പട്ടികയില്‍ എണ്‍പത്തിയഞ്ചാം സ്ഥാനത്തുള്ള വഡോദരയാണ് സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള ഇന്ത്യന്‍ നഗരം. കേരളത്തില്‍ നിന്ന് തിരുവനന്തപുരം ആഗോളതലത്തില്‍ 148ാം സ്ഥാനത്തായി പട്ടികയിലുണ്ട്. കുറഞ്ഞ കുറ്റകൃത്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ സേഫ്റ്റി ഇന്‍ഡെക്സ് തയാറാക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026