l o a d i n g

ഗൾഫ്

അറബ് ആകാശത്ത് സുഹൈല്‍ നക്ഷത്രം ഞായറാഴ്ച ഉദിക്കും, വേനല്‍ക്കാലത്തിന് അറുതിയാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

ജിദ്ദ - സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ കഠിനമായ വേനല്‍ക്കാലം അവസാനിക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്ന സുഹൈല്‍ നക്ഷത്രം അടുത്ത ഞായറാഴ്ച ദൃശ്യമാകുമെന്ന് കാലാവസ്ഥാ ഗവേഷകനും ക്ലൈമറ്റ് നോമണ്‍ക്ലേച്ചര്‍ കമ്മിറ്റി അംഗവുമായ അബ്ദുല്‍ അസീസ് അല്‍-ഹുസൈനി അറിയിച്ചു.

സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഈ നക്ഷത്രത്തിന്റെ ഉദയം കഠിനമായ ചൂടില്‍നിന്ന് കാലാവസ്ഥാ മാറ്റം സംഭവിക്കുന്നതിന്റെ സൂചനയാണെന്ന് അല്‍-ഹുസൈനി വിശദീകരിച്ചു.

സുഹൈല്‍ നക്ഷത്രത്തെ നാല് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് വേനല്‍ക്കാലത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ മഴക്കാലത്തേക്കും ശരത്കാലത്തിലേക്കും കാലാവസ്ഥ ക്രമേണ മാറാന്‍ തുടങ്ങുന്നു. കൃഷി, കന്നുകാലി വളര്‍ത്തല്‍, മരുഭൂമിയിലൂടെയുള്ള യാത്ര എന്നിവക്ക് ഈ നക്ഷത്രത്തിന്റെ ഉദയം അറബികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. കൃത്യമായ സമയവും കാലാവസ്ഥാ വ്യതിയാനങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ സുഹൈല്‍ നക്ഷത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026