l o a d i n g

ഗൾഫ്

മുര്‍ശിദാബാദ് സ്വദേശി സബ്ത്തുല്‍ അലായില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

ബിഷ: ബിഷക്ക് സമീപം സബ്ത്തുല്‍ അലായില്‍ കാര്‍ട്ടണ്‍ ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാള്‍ മുര്‍ശിദാബാദ് സ്വദേശി മുനീര്‍ ഇസ്ലാം (53) സ്‌ട്രോക്ക് മൂലം മരിച്ചു. രാവിലെ എഴുന്നേല്‍ക്കാതിരുന്നതുകണ്ട് സുഹൃത്തുക്കള്‍ നോക്കുമ്പോള്‍ ഒരു ഭാഗം തളര്‍ന്നു കിടക്കുന്നതാണ് കണ്ടത്. ഉടനെ സബത്തുല്‍ അലായ ഹോസ്പിറ്റല് എത്തിച്ചു പ്രാഥമിക ചികില്‍ത്സ നല്‍കിയ ശേഷം ബിഷ കിങ് അബ്ദുല്ല ഹോസ്പിറ്റലില് എത്തിച്ചു ശത്രക്രിയക്കു വിധേയനാക്കിയെങ്കിലും മരണമടയുകയായിരുന്നു.

പത്ത് വര്‍ഷത്തോളമായി സബ്ത്തുല്‍ അലായില്‍ ജോലി നോക്കി വരികയായിരുന്നു. ബിഷ കിങ് അബ്ദുല്ല ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമ നടപടി പൂര്‍ത്തിയാക്കി ബിഷയില്‍ ഖബറടക്കും. ഖോര്‍ജുന മുര്‍ശിതാബത് സ്വദേശി ആണ് പരേതന്‍. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. അവധികഴിഞ്ഞു നാട്ടില്‍ നിന്നും വന്നിട്ട് മൂന്ന് മാസം ആകുന്നതേയുഉള്ളു. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റ് വളണ്ടിയറുമായ അബ്ദുള്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ മുനീറിന്റെ കുടുംബം ചുമതല പെടുത്തി. സഹയാത്തിനും മറ്റും റഷീദ് സബ്ത്തുല്‍ അലായയും ഉണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026