l o a d i n g

ഗൾഫ്

മൂന്നു മാസത്തിനിടെ സൗദി 30 ലക്ഷത്തോളം വിസകള്‍ അനുവദിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

റിയാദ്: വിവിധ രാജ്യങ്ങളിലെ സൗദി എംബസികള്‍ വഴി കഴിഞ്ഞ മൂന്നു മാസത്തിനിടെ 30 ലക്ഷത്തോളം വിസകള്‍ അനുവദിച്ചു. സൗദി വിദേശ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവ വഴി 29,47,550 വിസകള്‍ അനുവദിച്ചുവെന്നാണ് കണക്ക്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായാണഅ ഇത്രയും വിസകള്‍ അുവദിച്ചത്.

ഏറ്റവും കൂടുതല്‍ വിസകള്‍ അനുവദിച്ചത് മുംബൈ, ജക്കാര്‍ത്ത, ധാക്ക എന്നിവിടങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളം വഴിയാണ്. ഇസ്ലാമാബാദ്, കറാച്ചി, കൈറോ എന്നിവിടങ്ങളില്‍ നിന്നും വലിയ തോതില്‍ വിസകള്‍ അനുവദിച്ചു. ഏറ്റവും കുറവ് വിസകള്‍ അനുവദിച്ചത് സ്‌പെയിനിലെ കോണ്‍സുലേറ്റില്‍ നിന്നാണ്. രണ്ടു വിസകളാണ് അനുവദിച്ചത്. നിലവില്‍ രാജ്യത്ത് ഓണ്‍ അറൈവല്‍, ഇ വിസ തുടങ്ങിയവ അനുവദിക്കുന്നുണ്ട്. 96 മണിക്കൂര്‍ കാലാവധിയുള്ള ട്രാന്‍സിറ്റ് വിസകളും നിലവില്‍ ലഭ്യമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026