l o a d i n g

ഗൾഫ്

റബീഉല്‍ അവ്വലില്‍ ഇരു ഹറമുകളിലും എത്തിയത് 5.36 കോടി പേര്‍: 1.2 കോടിയിലേറെ ഉംറ തീര്‍ത്ഥാടകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

മക്ക/മദീന: കഴിഞ്ഞ റബീഉല്‍ അവ്വല്‍ മാസത്തില്‍ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി എന്നീ ഇരു ഹറമുകളിലുമായി ആകെ 5.36 കോടി തീര്‍ഥാടകരും സന്ദര്‍ശകരുമാണ് എത്തിയതെന്ന് ഇരു ഹറം കാര്യാലയം അറിയിച്ചു. ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 1.2 കോടി കവിഞ്ഞു.

മസ്ജിദുല്‍ ഹറാമിലെ തീര്‍ത്ഥാടകരുടെ എണ്ണം 1.75 കോടി കവിഞ്ഞു. ഇവിടെ ഉംറ നിര്‍വഹിച്ചവരുടെ എണ്ണം 1.21 കോടി യാണ്. മസ്ജിദുന്നബവിയില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം 2.07 കോടിയാണ്. റൗദ ശരീഫില്‍ ആരാധന നിര്‍വഹിച്ചവരുടെ എണ്ണം ഒരു കോടി കടന്നതായും പ്രസ്താവനയില്‍ അറിയിച്ചു.

1447 ഉംറ സീസണില്‍ ലോകമെമ്പാടുംനിന്നെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 10% വര്‍ദ്ധനവ് രേഖപ്പെടുത്തി. ആകെ 25 ലക്ഷം തീര്‍ഥാടകരാണ് ഈ കാലയളവില്‍ ഉംറക്കായി എത്തിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026