l o a d i n g

ഗൾഫ്

ജിദ്ദ പ്രവസി ഡോ. മുഹമ്മദ് അഷ്റഫിന് വീണ്ടും ഡോക്റ്ററേറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 19, 2025

ജിദ്ദ: ജിദ്ദ പ്രവാസിയും മലപ്പുറം സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇരുമ്പുഴി സ്വദേശി ഡോ. മുഹമ്മദ് അഷ്റഫിന് വീണ്ടും ഡോക്റ്ററേറ്റ് ലഭിച്ചു. 'കോവിഡാനന്തരം മിഡില്‍ ഈസ്റ്റില്‍ പ്രവാസി ഇന്ത്യന്‍ തൊഴിലാളികളില്‍ വന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും ഒപ്പം ഈ ജനതയുടെ മാനസിക പ്രയാസങ്ങള്‍ ശാരീരിക പ്രശ്‌നങ്ങളായി മാറുന്ന അവസ്ഥയും' എന്ന വിഷയത്തില്‍ ഇന്ത്യയിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികളിലൊന്നായ ഹിമാലയനില്‍ നിന്നാണ് ഡോ. മുഹമ്മദ് അഷ്‌റഫിന് രണ്ടാമതും ഡോക്ടറേറ്റ് ലഭിച്ചത്.

ജിദ്ദ ബദര്‍ തമാം മെഡിക്കല്‍ സെന്ററില്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ജോലിചെയ്തുവരുകയാണ് ഡോ. മുഹമ്മദ് അഷ്റഫ്. പരേതനായ റിട്ട. ഹെഡ് മാസ്റ്റര്‍ കുഞ്ഞിമുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷീബ വബീന ഹൈസ്‌കൂള്‍ അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026